നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അൻസിബ ഹസൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുവാനും അൻസിബയ്ക്ക് സാധിച്ചിട്ടുണ്ട്.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തും അൻസിബ തന്നെയാണ് എത്തിയത്.
ഭവ്യം…ഭാവനം…മനോഹരം.. സ്റ്റൈലിഷ് ലുക്കിൽ ക്യൂട്ടായി ഭാവന
സിനിമയ്ക്ക് പുറമെ ടെലിവിഷൻ പ്രേമികൾക്കിടയിലും ശ്രദ്ധേയയാകാൻ അൻസിബയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ യാത്രയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
അതിരപ്പിള്ളിയിൽ അടിച്ചു പൊളിച്ച് ആഘോഷിക്കുകയാണ് നടി. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക