ANSIBA

പൊലീസ് വേഷത്തിൽ ടിനി ടോം എത്തുന്ന ‘പൊലീസ് ഡേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൊലീസ് വേഷത്തിൽ ടിനി ടോം എത്തുന്ന ‘പൊലീസ് ഡേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന 'പൊലീസ് ഡേ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു ...

ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ല, നേരിട്ടത് ഭീകരമായ സൈബർ ആക്രമണം, വ്യാജവാർത്തകൾ മാനസികമായി കൊന്നു; തുറന്നു പറഞ്ഞ് അൻസിബ ഹസ്സൻ

”ലൈവ് ഷോയിൽ സ്വകാര്യഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍, ഷോ കഴിഞ്ഞ്, ഭാര്യയെ വിളിച്ച് ‘ചേച്ചിയുടെ ഭര്‍ത്താവ് എന്റെ സ്വകാര്യഭാഗം കാണണം എന്ന് പറയുന്നു, എന്തു ചെയ്യണം എന്ന് ചോദിച്ചു’ – അനുഭവം പറഞ്ഞ് അന്‍സിബ

താന്‍ നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് അന്‍സിബ. തമിഴ് നടന്‍ ആര്യയുമായുള്ള ലൈവ് ചാറ്റിങിനിടയില്‍ ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്. അന്‌സിബയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഒരു പരിപാടി ...

അതിരപ്പിള്ളിയിൽ അടിച്ചുപൊളിച്ചാഘോഷിച്ച് നടി അൻസിബ ഹസൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതിരപ്പിള്ളിയിൽ അടിച്ചുപൊളിച്ചാഘോഷിച്ച് നടി അൻസിബ ഹസൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അൻസിബ ഹസൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുവാനും അൻസിബയ്ക്ക് ...

ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ല, നേരിട്ടത് ഭീകരമായ സൈബർ ആക്രമണം, വ്യാജവാർത്തകൾ മാനസികമായി കൊന്നു; തുറന്നു പറഞ്ഞ് അൻസിബ ഹസ്സൻ

ഞാന്‍ വിചാരിച്ച വേഷങ്ങളൊന്നും കിട്ടിയില്ല, ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നല്ല ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കണം: അന്‍സിബ

നല്ല പ്രൊജക്ടുകളൊന്നും വരാത്തതുകൊണ്ടാണ് തനിക്ക് സിനിമയില്‍ നിന്ന് ഗ്യാപ്പെടുക്കേണ്ടി വന്നതെന്ന് തുറന്നുപറയുകയാണ് നടി അന്‍സിബ. വെള്ളിനക്ഷത്രം മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബയുടെ തുറന്നുപറച്ചില്‍. സിനിമയെ സീരിയസായി കാണുന്ന ...

അസ്ഥികൂടവുമൊത്തുള്ള ഫോട്ടോഷൂട്ടുമായി അന്‍സിബ; വരുണിനെ ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍മീഡിയ

അസ്ഥികൂടവുമൊത്തുള്ള ഫോട്ടോഷൂട്ടുമായി അന്‍സിബ; വരുണിനെ ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍മീഡിയ

ദൃശ്യം 2ന്റെ വിജയം ആഘോഷിക്കുകയാണ് ടീം. ഈ സന്ദര്‍ഭത്തില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത നടി അന്‍സിബ ഹസന്‍. താരത്തിനൊപ്പം അസ്ഥികൂടമാണ് ...

‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍

‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍

സമൂഹമാധ്യമത്തില്‍ വൈറലായി നടി അന്‍സിബയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് ...

കോവിഡ് പരിശോധനാഫലം നെഗറ്റീവ്…; ദൃശ്യം 2 സെറ്റിലേക്ക് ഐജി ഗീത പ്രഭാകറും

കോവിഡ് പരിശോധനാഫലം നെഗറ്റീവ്…; ദൃശ്യം 2 സെറ്റിലേക്ക് ഐജി ഗീത പ്രഭാകറും

തിയേറ്ററുകളിൽ ഏറെ കയ്യടി നേടിയ മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാംഭാഗം വരുമെന്ന വാർത്തകൾ മുൻപ് തന്നെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ദൃശ്യം ...

അ​ന്‍​സി​ബ​ ​ഹ​സ​ന്‍​ ​സം​വി​ധാ​യി​ക​യാ​കു​ന്നു

അ​ന്‍​സി​ബ​ ​ഹ​സ​ന്‍​ ​സം​വി​ധാ​യി​ക​യാ​കു​ന്നു

ദൃ​ശ്യ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​യു​വ​താ​രം​ ​അ​ന്‍​സി​ബ​ ​ഹ​സ​ന്‍​ ​സം​വി​ധാ​യി​ക​യാ​കു​ന്നു.​ ​അ​ല്ലു​ ​അ​ര്‍​ജു​ന്‍​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ത്രി​ല്ല​ര്‍​ ​സ്വ​ഭാ​വ​മു​ള്ള​ ​ചി​ത്ര​ത്തി​ല്‍​ ​പു​തു​മു​ഖ​ങ്ങ​ളാ​ണ് ​നാ​യ​ക​നും​ ​നാ​യി​ക​യും. കു​ളു​മ​ണാ​ലി​യി​ല്‍​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന് ...

Latest News