മേടം
പ്രതിസന്ധികൾ തരണം ചെയ്യും. സ്ഥല വിൽപ്പന നടക്കും.നന്നായി സംസാരിച്ച് ചില കാര്യങ്ങൾ നേടി എടുക്കും.ധനസ്ഥിതി തൃപ്തികരമാണ്.
ഇടവം
സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്ര ദ്ധിക്കുക. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പരീക്ഷകളിൽ മികച്ച വിജയം നേടും.
മിഥുനം
പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാണ്.പങ്കാളിയുമായി അഭിപ്രായ വിത്യാസം ഉണ്ടാകും.
കർക്കടകം
സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്.പുതിയ സംരംഭം തുടങ്ങാൻ അനുകൂലസമയമാണ്. മംഗള കർമങ്ങളിൽ പങ്കെടുക്കും.വരുമാനം വർദ്ധിക്കും.
ചിങ്ങം
എല്ലാരീതിയിലും ഗുണകരമായ ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പരീക്ഷയിൽ മികച്ച വിജയം നേടും. സാഹിത്യ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും.
കന്നി
സന്തോഷകരമായ സന്ദേശങ്ങൾ ലഭിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പലവിധത്തിൽ ധനാഗമം ഉണ്ടാകും.
തുലാം
സഹോദര സഹായം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസാഹം വർദ്ധി ക്കും. മികച്ച പ്രവർത്തനത്തിന് അംഗീകാരം ലഭിക്കും.
വൃശ്ചികം
കർമ്മരംഗത്ത് അനുകൂലമായ പലമാറ്റങ്ങളും ഇന്നു പ്രതീക്ഷിക്കാം. പഠനത്തിൽ അഭിവൃദ്ധി ഉണ്ടാകും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വരുമാനം തൃപ്തികരമാണ്.
ധനു
ഒരുപാട് കാലമായ ആഗ്രഹങ്ങൾ നിറവേറും. സന്തോഷകരമായ ഒരു വാർത്തകൾ എത്തി ച്ചേരും. കൂടുതൽ വരുമാനം ഉണ്ടാകും. ദീർഘ യാത്രയ്ക്കും സാധ്യത ഉണ്ട്.
മകരം
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.ആധുനിക ഗൃഹോപകരണങ്ങൾവാങ്ങിക്കും.ആരോഗ്യം തൃപ്തികരമാണ്.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കുംഭം
തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചമാകും.പുണ്യ പ്രവർത്തികൾ ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. ദാ മ്പത്യജീവിതം സന്തോഷകരമാകും.
മീനം
പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. ചലചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശോഭിക്കം.പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക