കണ്ണൂര്‍: വ്യാജ വാറ്റ് നിര്‍മാണം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ കൊളവല്ലൂര്‍ നരിക്കോട് മലയില്‍നിന്നു സ്ഫോടക വസ്തുകള്‍ പിടികൂടി.
നരിക്കോട് മലയില്‍ താമസിക്കുന്ന ജോഷിയുടെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിന്‍ സ്റ്റിക്ക്, 17 ഡിറ്റണേറ്റര്‍ എന്നിവ പിടികൂടിയത്. ഇയാളെ കൊളവല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക