നടൻ കൃഷ്ണകുമാറും കുടുംബവും ആരാധകർക്ക് വളരെ സുപരിചിതരാണ്. മൂത്തമകൾ അഹാന മാത്രമാണ് സിനിമയിൽ സജീവമായിട്ടുള്ളത് എങ്കിലും ബാക്കി ഉള്ള മക്കൾക്ക് എല്ലാം നിരവധി ആരാധകരുണ്ട്.
സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ദിയക്ക് നിരവധി ആരാധകരുണ്ട്.ദിയയുടെ വിശേഷം എല്ലാം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ദിയയുടെ ചിത്രങ്ങളാണ്. സ്വിമ്മിംഗ് സൂട്ടിൽ നിൽക്കുന്ന ദിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്.
ഇത് അഹാനയുടെ അനിയത്തി തന്നെയാണോ എന്ന അതിശയം ആണ് ചിത്രം കണ്ട എല്ലാ ആരാധകരും ചോദിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട് ദിയയുടെ സ്വിമ്മിംഗ് സൂട്ട് ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക