ഫല പ്രഖ്യാപനം നടത്തിയതിന് ശേഷം ആറുമാസത്തിനകം തന്നെ ബിരുദം നല്‍കണമെന്ന് യു.ജി.സിയുടെ നിർദേശം. സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത്തവണ കനത്ത നിർദേശവുമായാണ് യു.ജി.സി രംഗത്ത് വന്നിരിക്കുന്നത്.
കളിയിൽ തോറ്റതിന് ആരാധകന്റെ ഫോൺ തകർത്തു, ക്ഷമാപണവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
മാത്രമല്ല, അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും യു.ജി.സി ആവശ്യപ്പെട്ടു.
വിജയ് ചിത്രം ബീസ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തി ഖത്തറും…!
ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കാനെടുക്കുന്ന കാലതാമസം തുടര്‍പഠനത്തെയും ഉദ്യോഗ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നെന്ന വിദ്യാര്‍ഥികളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക