മേടം
ബിസിനസ്സിൽ നിന്നുള്ള വരുമാനം വർദ്ധിക്കും .പുതിയ സംരംഭം തുടങ്ങും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കലാരംഗത്ത് പ്രശസ്തി നേടാനാകുന്ന കാര്യങ്ങൾ ചെയ്യും.
എടവം
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.പുതിയ ബിസിനസ് തുടങ്ങാൻ നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം ഊഷ്മളം ആയിരിക്കും.
മിഥുനം
വളരെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും.പുതിയ സംരംഭങ്ങൾ തുടങ്ങും. പഴയ സൗഹൃദങ്ങൾ പുന സ്ഥാപിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്.
കർക്കിടകം
സാമ്പത്തിക നേട്ടമുണ്ടാകും.സ്വന്തമായി ചില ഇടപാടുകൾ ആരംഭിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.
ചിങ്ങം
കുടുംബത്തിലൊരു മംഗളകർമം നടക്കും. യാത്രകൾ ഗുണകരമാകും.പുതിയ വാഹനം വാങ്ങാനിടയുണ്ട്.തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും.
കന്നി
ഗുണകരമായ ഒരു വാർത്ത പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് നേട്ടങ്ങൾകൈവരിക്കും. യാത്ര ഗുണകരമാകും. സന്തോഷമുളള ദിവസമാണ്.
തുലാം
സന്താനങ്ങൾക്ക് ഔഷധസേവ ആവശ്യമാകും.തൊഴിലിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പ്രസിദ്ധി നേടും.
വൃശ്ചികം
പലകാര്യങ്ങളും മന്ദഗതിയിലാകും.പ്രവർത്തന മേഖലയിൽ നേട്ടം ഉണ്ടാകും.പുണ്യ കർമ്മങ്ങളിൽ പങ്കെടുക്കും. മനക്ളേശത്തിനും ഇടയുണ്ട്.
ധനു
സുഹൃത്തുക്കളുടെ കൂടെ ഉല്ലാസയാത്ര ചെയ്യും.തൊഴിൽപരമായി അനുഭവിച്ചിരുന്ന ദുരിതങ്ങൾക്ക് ആശ്വാസമുണ്ടാകും. പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. ചില കാര്യങ്ങൾക്ക് തടസ്സം നേരിടാൻ ഇടയുണ്ട്.
മകരം
യാത്രയ്ക്കും വാഹനത്തിനുമായി ധാരാളം പണം ചെലവഴിക്കും.തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും.ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും.
കുംഭം
കുടുംബജീവിതം സന്തോഷകരമാകും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക.ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. ഏറെ നാളുകളായി ആഗ്രഹിച്ചിരുന്ന സ്ഥല മാറ്റം ലഭിക്കും.
മീനം
സ്ഥാനക്കയറ്റം ലഭിക്കും .ഭാഗ്യമുളള ദിവസമാണിന്ന്.സാമ്പത്തികമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക