തിരുവനന്തപുരം: ശ്യാമൾ മണ്ഡൽ വധക്കേസിൽ പ്രതി മുഹമ്മദ് അലി കുറ്റക്കാരന്നെന്ന് തിരുവനന്തപുരം സിബിഐ കോടതി. ശിക്ഷ നാളെ വിധിക്കും.
തിരുവനന്തപുരം എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വർഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ മൊഴി നൽകാൻ സൈബർ ഹാക്കർ സായ് ശങ്കർ ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകില്ല
പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക