ഗോതമ്പുപ്പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്പും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
ഗോതമ്പ് പൊടി – രണ്ട് തവി
ശര്‍ക്കര – മധുരമനുസരിച്ച്
തേങ്ങാക്കൊത്ത് – ആവശ്യത്തിന്
പാളയങ്കോടന് പഴം – ഒന്ന്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
സോഡാപ്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് പാനിയാക്കുക. തണുത്ത ശേഷം ശര്‍ക്കരയില്‍ പഴം ഉടച്ചു ചേര്‍ക്കുക നെയ്യ് ചൂടാക്കി തേങ്ങാകൊത്ത് വറുക്കുക.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക