കൊച്ചി: കെവി തോമസിനെ പിന്തുണച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെപിസിസി നേതൃത്വം തോമസിനെതിരെ നടപടിയെടുക്കരുത്.
മറ്റ് പാർട്ടി സമ്മേളനങ്ങളിൽ കോൺഗ്രസിന്റെ ആശയങ്ങൾ പറയുന്നതിനെ വിലക്കാതിരിക്കുന്നതാണ് ഉചിതം.
സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഇടിമിന്നലിനും 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത
അണികളെയിങ്ങനെ പുറത്താക്കിക്കൊണ്ടിരുന്നാൽ പാർട്ടിയിൽ കഴിവുള്ളവർ വേണ്ടേയെന്നും എൽദോസ് കുന്നപ്പിള്ളി കൊച്ചിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക