കോഴിക്കോട്: വിലങ്ങാട് പുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂവ്വത്തോട്ട് പേപ്പച്ചൻ മെർലിൻ മകൻ ഹൃദ്വിന്‍, ആലപ്പാട്ട് സാബുവിന്റെ മകൾ ഹാഷ്മി എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളായിരുന്നു ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്താനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക