തിരുവനന്തപുരം: ഗതാഗത മന്ത്രിക്കെതിരെ സി. ഐ. ടി. യു. ആൻറണി രാജു മന്ത്രിയായത് ഞങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ്. അധികാരം കിട്ടിയപ്പോൾ ജീവനക്കാർക്കെതിരെ രംഗത്ത് വരുന്നു.
അധികാരം എന്നും ഉണ്ടാകുമെന്ന് കരുതരുത്. ശമ്പളം നൽകാൻ കഴിവില്ലങ്കിൽ സിഎംഡി ബിജു പ്രഭാകർ രാജിവയ്ക്കണമെന്നും കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക