കണ്ണൂര്‍: നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീടിനുനേരെയുണ്ടായ ബോംബേറില്‍ ബന്ധമില്ലെന്ന് സിപിഎം.
പാര്‍ട്ടി നിര്‍ദേശം നല്‍കിയില്ലെന്ന് പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ലെന്നും രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക