BOMB ATTACK

അഫ്ഗാൻ ചാവേറാക്രമണം: അപലപിച്ച് ഇന്ത്യ

അഫ്ഗാൻ ചാവേറാക്രമണം: അപലപിച്ച് ഇന്ത്യ

കാബൂളിൽ നടന്ന ചാവേറാക്രമണത്തെ അപലപിച്ച് ഇന്ത്യ. കാബൂളിലെ വിദേശാകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് സമൂപമാണ് ഭീകരാക്രമണം ഉണ്ടായത്. നിരവധി സാധാരണക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ...

അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ ചാവേറാക്രമണം; തോളിൽ ബാഗുമായി വന്ന ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി

അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ ചാവേറാക്രമണം; തോളിൽ ബാഗുമായി വന്ന ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി

അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ ചാവേറാക്രമണം. കാബൂളിന് വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന. അഞ്ച് പേർ കൊല്ലപ്പെട്ടതായും 40 ...

മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ ടൈംബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി

മുംബൈ: മുംബൈയിൽ വീണ്ടും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന് ആണ്‌ ചൊവ്വാഴ്ച ഒരു ഭീഷണി കോൾ ലഭിച്ചത്‌. സ്‌കൂളിൽ ടൈംബോംബ് വെച്ചിട്ടുണ്ടെന്നു ...

സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാൻ സ്വന്തം വീടിനു ബോംബെറിഞ്ഞ സംഘപരിവാർ നേതാവ് അറസ്റ്റിലായി

സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാൻ സ്വന്തം വീടിനു ബോംബെറിഞ്ഞ സംഘപരിവാർ നേതാവ് അറസ്റ്റിലായി

ചെന്നൈ: സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാൻ സ്വന്തം വീടിനു ബോംബെറിഞ്ഞ തമിഴ്നാട്ടിലെ തീവ്രഹിന്ദു സംഘടനയായ ഹിന്ദുമുന്നണിയുടെ നേതാവ് അറസ്റ്റിലായി. കുംഭകോണം ടൗൺ പ്രസിഡന്റ് ചക്രപാണിയെ ആണ് ജാമ്യമില്ലാ വകുപ്പുകൾ ...

തൃശൂർ ചിറ്റണ്ടയില്‍ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു; ബൈക്ക് ഓടിക്കും മുൻപേ ബോംബ് കണ്ടതിനാല്‍ ദുരന്തം ഒഴിവായി

തൃശൂർ ചിറ്റണ്ടയില്‍ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു; ബൈക്ക് ഓടിക്കും മുൻപേ ബോംബ് കണ്ടതിനാല്‍ ദുരന്തം ഒഴിവായി

ചിറ്റണ്ട:  തൃശൂർ ചിറ്റണ്ടയില്‍ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു. ബൈക്ക് ഓടിക്കും മുൻപേ നാടന്‍ ബോംബ് കണ്ടതിനാല്‍ ദുരന്തം ഒഴിവായി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ...

കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. രണ്ടു പെട്രോൾ ബോംബുകൾ വീടീന് നേരെ എറിയുകയായിരുന്നു. ...

ഹരിദാസിന്‍റെ കൊലപാതകം: ആർഎസ്എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സിപിഎം പ്രവർത്തകന്റെ വീട്ടിൽ

സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ല; നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീടിനുനേരെയുണ്ടായ ബോംബേറില്‍ ബന്ധമില്ലെന്ന് സിപിഎം

കണ്ണൂര്‍: നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീടിനുനേരെയുണ്ടായ ബോംബേറില്‍ ബന്ധമില്ലെന്ന് സിപിഎം. പാര്‍ട്ടി നിര്‍ദേശം നല്‍കിയില്ലെന്ന് പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്‍. സ്വാഭാവികമായ വൈകാരിക പ്രകടനം ...

പിണറായിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്ത് ബോംബേറ്, മുഖ്യമന്ത്രിയുടെ വീടിന്  സുരക്ഷ വര്‍ധിപ്പിച്ചു

പിണറായിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്ത് ബോംബേറ്, മുഖ്യമന്ത്രിയുടെ വീടിന്  സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂർ: പിണറായിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്ത് ബോംബേറ്. ഇന്നലെ രാത്രിയുണ്ടായ ബോംബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ ...

തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മൂന്നാംമുറ? ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, കുറ്റിച്ചലിൽ വീടിന് നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിൽ വീടിന് നേരെ ക്രിമിനൽ കേസ് പ്രതി ബോംബെറിഞ്ഞു. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. നിരവധി ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ; നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ. നാലംഗ സംഘമാണ് പിടിയിലായത്. അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ആക്രമണം നടത്തിയ ...

തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം; ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു

തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം; ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം. തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ ...

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

അഫ്​ഗാനിസ്​താനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ശിയ പള്ളിയില്‍ സ്​ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുണ്ടുസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. https://twitter.com/Mohammadwardak6/status/1446421486550634509?s=20 90ഓളം പേര്‍ക്ക്​ സ്​ഫോടനത്തില്‍ ...

കുണ്ടറയിലെ ബോംബാക്രമണ കേസ് ; നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

കുണ്ടറയിലെ ബോംബാക്രമണ കേസ് ; നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ എം സി സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ...

ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി; ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു

ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി; ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം : ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ ആക്രമിക്കുന്നതിനിടെ കൈയിലിരുന്ന ബോംബ്​ പൊട്ടി ഡി.വൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൈപ്പത്തി തകർന്നു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ലാലിന്‍റെ (29) കൈപ്പത്തിക്കാണ് ...

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം, കാലിനും കൈയ്‌ക്കും ഗുരുതര പരിക്ക്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം, കാലിനും കൈയ്‌ക്കും ഗുരുതര പരിക്ക്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. തൊഴില്‍ സഹമന്ത്രി ജാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്നാണ് അപകടമുണ്ടായത്. മുര്‍ഷിതാബാദ് ...

യെമനിലെ ആശുപത്രിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു

യെമനിലെ ആശുപത്രിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു

യെമനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പടെ ഏഴുപേർ കൊല്ലപ്പെട്ടു. സാ​ദാ ന​ഗ​ര​ത്തി​ല്‍ ​നി​ന്നും 60 കി​ലോ​മീ​റ്റ​ര്‍ മാ​റി കി​താ​ഫ് ആശു​പ​ത്രി​യി​ലാ​ണ് വ്യോമാക്രമണമു​ണ്ടാ​യ​ത്. 'സേ​വ് ദ ...

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

കണ്ണൂരിൽ പടക്കം പോലെ ബോംബുകള്‍ പൊട്ടുന്നു; വി. മുരളീധരന്‍റെ വീടിനു നേരെയും ബോംബേറ്

കണ്ണൂര്‍: സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായതിനു പിന്നാലെ അടിക്ക് തിരിച്ചടിയെന്നോണം ബിജെപി-ആര്‍എസ്‌എസ് നേതാക്കളുടെ വീടിന് നേരെയും കണ്ണൂരിൽ ആക്രമണം. വെള്ളിയാഴ്ച രാത്രി 11.30ഓടെ വി.മുരളീധരന്‍ എംപിയുടെ തലശേരിയിലെ ...

സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്

കോഴിക്കോട് വളയത്ത് രണ്ട് സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്. വളയം സ്വദേശികളായ ബാബു, കുമാരൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി രണ്ടു മണിയോടെയാണ് ...

Latest News