ബിഗ്ബോസ് സീസണ് രണ്ടിലൂടെ മലയാളിക്ക് സുപരിചിതമായ പേരാണ് ജസ്ല മാടശ്ശേരി എന്നത്. വ്ളോഗറും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരി ബിഗ്ബോസ് സീസണ് രണ്ടിലേക്ക് എത്തിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു.
നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയിലും സമൂഹത്തിലും പലപ്പോഴും ചര്‍ച്ചയായ വ്യക്തിയാണ് ജസ്ല. 2017ലെ ഐ.എഫ്.എഫ്.കെയില്‍ ഫ്രീ തിങ്കേഴ്സ് ഫോറം സംഘടിപ്പിച്ച ഫ്ളാഷ് മോബിലൂടെയാണ് ജസ്ല ചര്‍ച്ചയിലിടം നേടുന്നത്.
കൂടാതെ എസ്സന്‍സ് പോലെയുള്ള യുക്തിവാദ വേദികളില്‍ പ്രത്യക്ഷപ്പെട്ടും ജസ്ല ഇടയ്ക്കെല്ലാം ആളുകളെ ഞെട്ടിക്കാറുണ്ട്.
ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ദ് കശ്മീര്‍ ഫയല്‍സ് ഒടിടി റിലീസിന് ഒരുങ്ങുന്നു
ബിഗ് ബോസ് സീസണ് രണ്ടില്‍ എത്തിയതോടെ, ജസ്ലയ്ക്ക് വലിയൊരു കൂട്ടം ആരാധകരും, ഹേറ്റേഴ്സും ഉണ്ടായിട്ടുണ്ട്.
പലപ്പോഴും സോഷ്യല്‍മീഡിയയില്‍ സൈബര്‍ അക്രമണം നേരിടാറുള്ള ജസ്ലയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക