ന്യൂഡൽഹി: രാജ്യതാല്പര്യം മുന്‍നിര്‍ത്തി ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും തയാറാകുന്നില്ല.
നികുതി കുറയ്ക്കാതെ ചില സംസ്ഥാനങ്ങള്‍ അധികവരുമാനമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി കേന്ദ്രത്തിന്റെ നികുതിവരുമാനത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക