ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരിയായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജേഷ് സോമൻ [30] നാണ് മരിച്ചത്. ഏപ്രിൽ 14നാണ് യുവാവ് സന്ദർശനത്തിനായി മൂന്നാറിലെത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക