കോവിഡ് വാക്സിന്റെ രണ്ടാംഡോസ് എടുത്തവർക്ക് കരുതൽ ഡോസ് എടുക്കാനുള്ള സമയം ഒമ്പതുമാസത്തിൽനിന്ന് ആറായി കേന്ദ്രസർക്കാർ കുറയ്ക്കുന്നു. പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ ഉപദേശം നൽകുന്ന നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക