കാലാവസ്ഥാ വ്യതിയാനം മൂലം ജന്തുജാലങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുക, വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുക- ഇതൊക്കെ സംഭാവ്യമാണെന്നാണ് നേച്ചര്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോര്‍ട്ട്. 2070-ഓടെ ആയിരക്കണക്കിന് പുതിയ വൈറസ് പടര്‍ന്നു പിടിക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക