ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്ലയുടെ ഓഹരി വിറ്റ് ഇലോൺ മസ്ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് വിറ്റത്. മസ്ക് ഓഹരികൾ വിറ്റതോടെ ടെസ്ലയുടെ ഓഹരി മൂല്യം ഇടിഞ്ഞു. എന്നാൽ കൂടുതൽ ഓഹരികൾ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു.ട്വിറ്റർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വായ്പ സംഘടിപ്പിക്കാനും ശ്രമം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക