ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും പുതുക്കി. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2253 രൂപയിൽ നിന്ന് 2355.50 രൂപയായി ഉയർത്തി.
കൊറോണ വൈറസ് കോശങ്ങളില്‍ പെരുകുന്നത് തടയാന്‍ ആസ്മ മരുന്നിന് സാധിക്കുമെന്ന് പഠനം
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 102.50 രൂപ വർധിച്ചപ്പോൾ 5 കിലോഗ്രാം സിലിണ്ടറിന് 655 രൂപ വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക