റായ്പൂർ: ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മെയ് മൂന്നിന് റായ്പൂരിലെ സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഒരു തൊഴിലാളി കൂറ്റൻ ടയറിൽ വായു നിറയ്ക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
സംസ്ഥാനത്ത് സ്വർണവില 320 രൂപ വർധിച്ചു, ഒരു പവൻ സ്വർണത്തിന് വില 37920 രൂപയായി
മറ്റൊരാൾ വന്ന് വായുവിന്റെ അളവ് പരിശോധിക്കാൻ രണ്ട് തവണ ടയർ അമർത്തുന്നു, പിന്നീടാണ് പൊട്ടിത്തെറി സംഭവിക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക