കോഴിക്കോട്: സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി . സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി മുഴുവൻ വിദ്യാർത്ഥികളുടെയും കൈകളിൽ പാoപുസ്തകങ്ങളെത്തിക്കും.
എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല മുൻപെങ്ങുമില്ലാത്ത വിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.
‘കുറച്ച് നെഞ്ചുവേദന തോന്നും, കാര്യാക്കണ്ട ഡോക്ടറുണ്ട്’; കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി
കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഗവ. എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക