മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ മൂന്നരയ്ക്കാണ് കളി തുടങ്ങുക.
അവസാന രണ്ട് കളിയും തോറ്റ രാജസ്ഥാൻ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പത്ത് പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തും.
കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വിതരണം; എംഡിഎംഎയുമായി യുവാവ് പിടിയിൽ
അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് രാജസ്ഥാന് റോയല്‍സ് തോല്‍വി വഴങ്ങിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക