തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വർദ്ധിക്കുകയാണെന്ന് പൊലീസിന്റെ പഠന റിപ്പോർട്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ കുട്ടികളിലെ ആത്മഹത്യക്ക് കാരണമാകുന്നില്ലെന്ന് പഠന റിപ്പോർട്ടില്‍ പറയുന്നത്.
കുട്ടികളുടെ ആത്മഹത്യ തടയാൻ 11 ഇന നിർദ്ദേശങ്ങളുമായി ഡിജിപി. വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് അടിയന്തര ഇടപെടൽ നടത്താൻ എസ്പിമാർക്ക് നിർദ്ദേശം നൽകി.
എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്ക്കാന് സാധിക്കില്ല; സിനിമയില്‍ ഒരു നല്ല നടന് ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി
മൊബൈൽ ഉപയോഗവും ലഹരി ഉപയോഗവും കുട്ടികളിൽ മാനസിക സംഘർഷത്തിന് കാണമാകുന്നെന്നും പൊലീസിന്റെ പഠന റിപ്പോർട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക