തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാൻ സാധ്യത കുറവാണ്. നാളെയോടെ 125 കി. മീ വരെ വേഗത കൈവരിക്കാനാണ് സാധ്യത.

പ്രതികരിക്കാൻ ഇവിടെ എഴുതുക