റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസയിലെത്തിയവരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജ് വിസയിലെത്തുന്നവർക്കും രാജ്യത്ത് നിയമാനുസൃത ഇഖാമ (റെസിഡന്റ് പെർമിറ്റ്) ഉള്ളവർക്കും മാത്രമായിരിക്കും ഹജ്ജിന് അനുമതി നൽകുക.

പ്രതികരിക്കാൻ ഇവിടെ എഴുതുക