നൂറാമത്തെ എൽഎഡിഎഫ് എം.എൽ.എയായി ഡോ. ജോ ജോസഫ് നിയമസഭയിൽ ഉണ്ടാകുമെന്ന് ജോസ് കെ മാണി എം.പി. തൃക്കാക്കരയിൽ യുഡിഎഫ് പകച്ചു നിൽക്കുകയാണ്.
അത് അവരുടെ തകർച്ചയ്ക്ക് കാരണമാകും. സഭ ആത്മീയ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും അവരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക