STATEMENT

പല മാധ്യമങ്ങൾക്കു പല കാര്യങ്ങളിലും മറവി സംഭവിക്കുന്നു , മാധ്യമങ്ങളുടെ മറവി രാജ്യത്തിനു അപകടകാരാണ് മുഖ്യമന്ത്രി

ദേശാഭിമാനി ദിനപത്രത്തിന്റെ എൺപതാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പല മാധ്യമങ്ങൾക്കു പല കാര്യങ്ങളിലും മറവി സംഭവിക്കുന്നു എന്നും മാധ്യമങ്ങളുടെ മറവി രാജ്യത്തിനു അപകടകാരാണ് ...

പന്ത്രണ്ടുവയസ്സുകാരി പട്ടികടിയേറ്റ് മരിച്ച സംഭവത്തില്‍ ധാർമിക ഉത്തരവാദിത്തം മന്ത്രി വീണ ജോർജിനാണെന്ന് ചെന്നിത്തല

പട്ടികടിയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പുമന്ത്രിക്കാണ് ധാർമിക ഉത്തരവാദിത്തമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷവാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ ...

തെരുവ് നായ കടിച്ച് ആളുകൾ മരിക്കുമ്പോൾ സർക്കാർ നിസംഗരായി നിൽക്കുന്നുവെന്ന് വി.ഡി.സതീശൻ

തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ നിസാരമായി കണ്ടു. ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസംഗരായി നിൽക്കുന്നു. നായകളെ വന്ധ്യംകരിക്കുന്ന ...

സ്‌നേഹിച്ചിട്ടുണ്ട്, അവിടെ നിന്നും പണിയും കിട്ടിയിട്ടുണ്ട്. തേപ്പ് എന്ന് പറയാന്‍ പറ്റില്ല, ‘ലെസ്ബിയന്‍സ് ആണോ എന്നാണ് പലരും ചോദിച്ചത്, കൃഷ്ണപ്രഭ

സ്‌നേഹിച്ചിട്ടുണ്ട്, അവിടെ നിന്നും പണിയും കിട്ടിയിട്ടുണ്ട്. തേപ്പ് എന്ന് പറയാന്‍ പറ്റില്ല, ‘ലെസ്ബിയന്‍സ് ആണോ എന്നാണ് പലരും ചോദിച്ചത്, കൃഷ്ണപ്രഭ

കോമഡി ഷോകളിലൂടെയും റീൽസലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. കൃഷ്ണ പ്രഭയും സുഹൃത്ത് സുനിതയും ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോകള്‍ക്ക് ധാരാളം ആരാധകരാണുള്ളത്. ഇപ്പോഴിതാ തങ്ങളുടെ റീലുകളെക്കുറിച്ചും അതിന് ...

അയാള്‍ക്ക് സംസ്‌കാരമുണ്ടെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: നവ്യനായര്‍

ആദ്യ സിനിമയായതുകൊണ്ട് തന്നെ നവ്യ ഒരുപാട് വഴക്ക് കേട്ടിരുന്നു, ആ സമയത്ത് നവ്യക്കെന്നെ കൊല്ലാൻ വരെ തോന്നിയിരുന്നെന്നു ര‍ഞ്ജിത്ത്

ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നവ്യ നായർ. ഇപ്പോഴിതാ നന്ദനത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് നവ്യ തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നെന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്ന വീ‍ഡിയോയാണ് വീണ്ടും ...

16 വർഷം പിന്നിട്ട ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു ;പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാൻ സാധിക്കണം. പരസ്പരം ആത്മാർഥത ഉണ്ടാകണം. അങ്ങനെ ആണെങ്കിൽ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ടു പോകുമെന്ന് ദേവി ചന്ദന

ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയും ബാധിയ്‌ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം; അച്ഛനോട് ദേഷ്യം തോന്നാനിടയായ ഒരു സംഭവം വിവരിച്ച് ദേവി ചന്ദന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവി ചന്ദന. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. തന്റെ അച്ഛനോട് ദേഷ്യം തോന്നാനിടയായ ഒരു സംഭവമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്. ...

എൺപത്തിയാറിൽ നിന്ന് അൻപത്തിയെട്ടിൽ എത്തിച്ചു, അപ്പോൾ ഷു​ഗറാണോ എന്നാണ് പലരും കമന്റ് ചെയ്തത്… ദേവി ചന്ദന

എൺപത്തിയാറിൽ നിന്ന് അൻപത്തിയെട്ടിൽ എത്തിച്ചു, അപ്പോൾ ഷു​ഗറാണോ എന്നാണ് പലരും കമന്റ് ചെയ്തത്… ദേവി ചന്ദന

താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ദേവി ചന്ദന. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്. അഭിനയ രം​ഗത്ത് ഏറ്റവും കൂടുതൽ ...

ദിലീപേട്ടൻ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു; കലാഭവൻ ഷാജോൺ

ദിലീപേട്ടൻ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു; കലാഭവൻ ഷാജോൺ

മലയാള സിനിമ രം​ഗത്തെ സജീവ സാന്നിധ്യമാണ് കലാഭവൻ ഷാജോൺ. തന്റെ തുടക്കകാലത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് . തുടക്ക കാലത്ത് തനിക്ക് ഏറെ പിന്തുണ ...

ജോഷി പൊറിഞ്ചുവാകാന്‍ ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ

പൊറിഞ്ചു മറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ. തൃശൂരില്‍ ജനപ്രതിനിധിയാകാന്‍ നോമിനേഷന്‍ സമര്‍പ്പിച്ച സമയത്താണ് പൊറിഞ്ചു മറിയം ജോസിനു വേണ്ടി സംവിധായകന്‍ ...

ഇനി എന്നെ തൈക്കിളവി എന്ന് വിളിക്കരുതെന്ന് നിത്യ

ധനുഷ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം തിരുചിത്രമ്പലം മൂന്ന് ദിവസം പിന്നീടുമ്പോള്‍ 38 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം ആദ്യ ദിനം 8കോടിയിലധികം രൂപ നേടിയതായി ...

സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും ...

അഭിനയം സുപ്രിയയ്‌ക്ക് അത്ര താത്പര്യമുള്ള മേഖലയല്ല; പൃഥ്വിരാജ്

അഭിനയത്തില്‍ നിന്ന് ആരംഭിച്ച് സംവിധാനം, നിര്‍മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. തന്റെ സിനിമാ മോഹങ്ങള്‍ക്ക് പങ്കാളിയായ സുപ്രിയ നല്‍കുന്ന പിന്തുണയെക്കുറിച്ച് ...

എന്നെക്കുറിച്ച് എനിക്കുതന്നെ അഭിമാനം തോന്നുന്നുണ്ട്; അമൃത നായര്‍

എന്നെക്കുറിച്ച് എനിക്കുതന്നെ അഭിമാനം തോന്നുന്നുണ്ട്; അമൃത നായര്‍

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത നായര്‍. കുടുംബവിളക്ക് പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായി എത്തിയപ്പോഴായിരുന്നു അമൃത പ്രേക്ഷകര്‍ക്ക് സുപരിചിതയും, പ്രിയപ്പെട്ടവളുമായത്. അമൃതയെ പ്രിയങ്കരിയാക്കിയത് 'ശീതള്‍' ...

 ‘പറച്ചിലുകൾ ഇഷ്ടമാണ്..ചൊറിച്ചിൽ ആകാതിരുന്നാൽ മതി’; ഷമ്മി തിലകന്‍

 ‘പറച്ചിലുകൾ ഇഷ്ടമാണ്..ചൊറിച്ചിൽ ആകാതിരുന്നാൽ മതി’; ഷമ്മി തിലകന്‍

നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ വിജയകരമായി പ്രദർശനം തുടരുകയാണ്. 18 ദിവസത്തിൽ 50 കോടിയും പാപ്പൻ നേടി കഴിഞ്ഞു. ആദ്യദിനം ...

ഈ പാട്ടിന് വേണ്ടത് ചെറിയൊരു വൃത്തികേട്, അത് നീ പാടുമ്പോള്‍ തനിയെ വന്നോളും എന്നാണ് ഞാന്‍ വിനീതിനോട് പറഞ്ഞത്: ഷാന്‍ റഹ്‌മാന്‍

മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി കഥയും ക്ലെെമാക്സും താൻ തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായിരുന്നു നാടോടിക്കാറ്റ്. ചിത്രം ഹിറ്റായതോടെ ദാസനും വിജയനും മലയാളികൾക്ക് പ്രിയങ്കരുമായി. ഇപ്പോഴിതാ മോഹൻലാലിനെയും ​​ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് തുറന്ന് ...

‘കരച്ചില്‍ കണ്ട് മാത്രം കോടതിക്ക് മുന്നോട്ടുപോകാനാവില്ല’; ഹൈക്കോടതി വിധി സ്വാഗതാര്‍ഹം; നടിയെ ആക്രമിച്ച കേസില്‍  കെമാല്‍ പാഷ

എന്ത് കഴിക്കണമെന്നുള്ള സ്വാതന്ത്ര്യം പോലുമില്ലെന്ന് കെമാൽ പാഷ

കൊച്ചി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോഴും രാജ്യത്ത് എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ...

‘അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കുമെന്ന് ഫുക്രു

‘അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്നത് എന്തും ഞാന്‍ അനുസരിക്കുമെന്ന് ഫുക്രു

മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകൻ ബന്ധമെന്ന് ബിഗ് ബോസ് താരം ഫുക്രു. ശരിയല്ലാത്ത ഒരു ബന്ധം താനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് ...

‘ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല’; വ്യാജ വാര്‍ത്തകള്‍ക്കെതിരെ കലാഭവന്‍ ഷാജോണ്‍

സ്നേഹം കൊണ്ട് ചെയ്തതല്ലേ, നിങ്ങളെ വേദനിപ്പിക്കാനല്ലെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു; കലാഭവന്‍ ഷാജോണ്‍

കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. കാന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് ഷാജോണ്‍ തന്റെ മനസ്സുതുറന്നത്.ഞാന്‍ ഫോണില്‍ വിളിക്കാറൊന്നുമില്ല. അദ്ദേഹത്തിന്റെ പാടിയിലും ഇതുവരെ പോയിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്നൊക്കെ ...

ആദ്യം മുങ്ങി, പൊങ്ങി. പിന്നീടും മുങ്ങി. അങ്ങനെ മൂന്ന് തവണ മുങ്ങി പൊങ്ങി….’ മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത് പ്രേംകുമാർ

ആദ്യം മുങ്ങി, പൊങ്ങി. പിന്നീടും മുങ്ങി. അങ്ങനെ മൂന്ന് തവണ മുങ്ങി പൊങ്ങി….’ മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത് പ്രേംകുമാർ

ഷൂട്ടിംഗ് വേളയിൽ ചലച്ചിത്ര താരങ്ങൾക്ക് നിരവധി അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരമൊരു അനുഭവം ഓർത്തെടുക്കുന്നതിനിടെ പ്രേംകുമാർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘അരങ്ങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പുന്നമടക്കായലിൽ പ്രേംകുമാർ ...

തന്റെ പേരുപയോഗിച്ച് തട്ടിപ്പ് മുന്നറിയിപ്പുമായി സാജന്‍ സൂര്യ

തന്റെ പേരുപയോഗിച്ച് തട്ടിപ്പ് മുന്നറിയിപ്പുമായി സാജന്‍ സൂര്യ

തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് നടന്‍ സാജന്‍ സൂര്യ. ഫെയ്‌സ്ബുക്കില്‍ തന്റെ പേരിലുള്ള ഉള്ള വ്യാജ പ്രൊഫൈലിന് എതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാജന്‍ സൂര്യ പ്രതികരിച്ചത്. ‘മുന്നറിയിപ്പ്, ‘സാജന്‍ ...

ഗ്ലാമർ ലോകം കണ്ടിട്ടല്ല താൻ സിനിമയിലെത്തിയതെന്ന് കല്യാണി പ്രിയദർശൻ

പ്രണവുമായുള്ള വിവാഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞു; മറുപടി ഇതായിരുന്നു

സോഷ്യല്‍ മീഡിയയിലെ ഗോസിപ്പുകള്‍ കാണുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് കല്യാണ് പ്രിയദര്‍ശന്‍. താനും പ്രണവ് മോഹന്‍ലാലും വിവാഹിതരാകും എന്ന തരത്തിലുള്ള ഗോസിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തക്ക് ...

സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുമെന്ന് കുഞ്ചാക്കോ ബോബൻ

സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുമെന്ന് കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബൻ. അതിജീവിതയ്ക്ക് ഒപ്പം എന്നതിനേക്കാൾ, എല്ലാക്കാലത്തും സത്യത്തിന് ഒപ്പം നിൽക്കുക എന്നതായിരുന്നു താൻ സ്വീകരിച്ച ...

ജോലി ചെയ്താൽ കൂലി കിട്ടണം, ആ സിനിമയിൽ നിന്ന് തന്നെ മാറ്റാനുണ്ടായ കാരണം എന്താണ് എന്ന് താൻ ഇതുവരെ അന്വേഷിച്ച് പോയിട്ടില്ലെന്ന് സായികുമാർ

ജോലി ചെയ്താൽ കൂലി കിട്ടണം, ആ സിനിമയിൽ നിന്ന് തന്നെ മാറ്റാനുണ്ടായ കാരണം എന്താണ് എന്ന് താൻ ഇതുവരെ അന്വേഷിച്ച് പോയിട്ടില്ലെന്ന് സായികുമാർ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് സായികുമാർ. അഭിനയത്തിൽ അത്ര സജീവമല്ലാത്ത നടൻ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അഭിനയത്തിൽ നിന്ന് മാറി ...

പറന്നുയർന്ന് സുരഭി ലക്ഷ്മി; 2020 ഫിലിം ക്രിട്ടിക്സിലെ മികച്ച നടിയായി സുരഭി ലക്ഷ്മി

എല്ലാത്തരം വേഷങ്ങളിലേക്കും വിളിക്കുന്നതിന് നന്ദിയെന്ന് സുരഭി

‘എം 80 മൂസ’യിലെ പാത്തു എന്ന തന്റെ പ്രശസ്ത കഥാപാത്രത്തിന് സമാനമായി നിരവധി കഥാപാത്രങ്ങള്‍ തേടി വന്നിട്ടുണ്ടെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും നടി സുരഭി. എന്നാല്‍ അത് ...

കള സിനിയില്‍ ബെഡില്‍ കിടന്ന് ഭാര്യയുടെ മുഖം പിടിച്ച് സംസാരിക്കുന്ന ഒരു സീനുണ്ട്; സിനിമയില്‍ തന്റെ മുഖം കാണുന്നത് ദിവ്യയുടെ കണ്ണിലൂടെയാണ്; എന്നാല്‍ ആ സമയത്ത് 85 കിലോയുള്ള ക്യമറാമാന്‍ പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വെച്ചിട്ട് തന്റെ നെഞ്ചത്ത് ഇരിക്കുകയായിരുന്നു; ടൊവിനോ

ഒരാളുടെ സംസാര രീതിയെ ജഡ്ജ് ചെയ്യുന്നത് ശരിയല്ലെന്ന് ടൊവിനോ തോമസ്

ഒരാളുടെ സംസാര രീതിയെ ജഡ്ജ് ചെയ്യുന്നത് ശരിയല്ലെന്ന് ടൊവിനോ തോമസ്. ഒരാൾ പറയുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കിൽ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാര ...

‘ അയാളെന്നെ ശരിക്കും കഷ്ടപ്പെടുത്തി,  ബ്ലോക്ക് ചെയ്തത് 30ലേറെ നമ്പറുകളാണ്’: സന്തോഷ് വർക്കിക്കെതിരെ നിത്യ മേനോൻ

‘ അയാളെന്നെ ശരിക്കും കഷ്ടപ്പെടുത്തി, ബ്ലോക്ക് ചെയ്തത് 30ലേറെ നമ്പറുകളാണ്’: സന്തോഷ് വർക്കിക്കെതിരെ നിത്യ മേനോൻ

മലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനോൻ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ ...

ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. എന്റെ ജീവിതം എങ്ങനെ ജീവിക്കുയെന്ന് പ്രിയ വാര്യർ

മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി നേരിട്ടു: പ്രിയ വാര്യര്‍

‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലെ ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയതിന് പിന്നാലെ തനിക്ക് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് നടി പ്രിയാ വാര്യര്‍. കേന്ദ്ര ...

ബിജെപിയോ സംഘിയോ അല്ല; യഥാര്‍ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി തുറന്ന് പറഞ്ഞ്: ഗോകുല്‍ സുരേഷ്

അച്ഛനിൽ നിന്നാണ് അങ്ങനെയൊരു ഇഷ്ടം ലഭിച്ചത് ​ഗോകുൽ സുരേഷ്

അച്ഛന്റെ വഴിയെ അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് ​ഗോകുൽ സുരേഷ്. മികച്ച അഭിനയത്തിലൂടെ കഴിവ് തെളിയിച്ച ​ഗോകുൽ, സുരേഷ് ​ഗോപിക്ക് ഒപ്പം എത്തിയ ചിത്രമായിരുന്നു പാപ്പന്‍. തിയേറ്ററുകളില്‍ ...

“നന്ദി_ജോഷിസർ, എനിക്ക് നൽകുന്ന “കരുതലിന്”, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന് ഷമ്മി തിലകൻ

രണ്ട് ദിവസം മുമ്പാണ് ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ​ഗോപി നായകനായി എത്തിയ 'പാപ്പൻ' റിലീസ് ചെയ്തത്. ആദ്യദിനം മുതൽ തന്നെ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി ...

താരങ്ങൾ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ; ഒരു താരമായി നിലനിൽക്കുക എന്നത് തലയിലെഴുത്താണ്; സൈജു കുറുപ്പ്

ഒരു സിനിമയിൽ അഭിനയിച്ചാൽ തന്നെ നമ്മുടെ നാട്ടിൽ ഫേമസ് ആകും അപ്പോൾ പിന്നെ ബിസിനസ്സ് വർധിക്കും എന്നാണ് കരുതിയതെന്ന് സൈജു കുറുപ്പ്

തൻ്റെ ആദ്യ ചിത്രം മയൂഖത്തിലേയ്ക്ക് എത്തിയതിനെപ്പറ്റി സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.ഇന്റർനെറ്റിന്റെ സെയിൽസ് വർക്കുമായി നടക്കുന്ന സമയത്താണ് താൻ​ എം. ജി ...

Page 1 of 14 1 2 14

Latest News