വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുക. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ ഇന്നത്തെ ഫലം അറിയാം
മേടം
ബിസിനസ്സിൽ നിന്നുള്ള വരുമാനം വർദ്ധി ക്കും.പുതിയ സംരംഭം തുടങ്ങും. സുഹൃത്തു ക്കളെ കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കലാരംഗത്ത് പ്രശസ്തി നേടാനാകുന്ന കാര്യങ്ങൾ ചെയ്യും.
എടവം
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.പുതിയ ബിസിനസ് തുടങ്ങാൻ നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം ഊഷ്മളം ആയിരിക്കും.
മിഥുനം
വളരെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും.പുതിയ സംരംഭങ്ങൾ തുടങ്ങും. പഴയ സൗഹൃദങ്ങൾ പുനസ്ഥാപിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്.
കർക്കിടകം
സ്വന്തമായി പുതിയ ചില ഇടപാകൾ ആരംഭിക്കും. സുഹൃത്തുക്കളുടെ സഹായം ഗുണകര മാകും. പരീക്ഷയിൽ മികച്ച വിജയം നേടും. വരുമാനം വർദ്ധിക്കും.
ചിങ്ങം
കുടുംബത്തിലൊരു മംഗളകർമം നടക്കും.യാത്രകൾ ഗുണകരമാകും.പുതിയ വാഹനം വാ ങ്ങാനിടയുണ്ട്.തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും.
കന്നി
സുഹൃത്തുക്കളുടൊപ്പം ഉല്ലാസയാത്ര നടത്തും. തൊഴിൽപരമായി അനുഭവിച്ചിരുന്ന ദുരിത ങ്ങൾക്ക് ആശ്വാസമുണ്ടാകും. പഠനത്തിൽ ഉത്സാഹം വർദ്ധിക്കും.ചില കാര്യങ്ങൾക്ക് തടസ്സം നേരിടാൻ ഇടയുണ്ട്.
തുലാം
പല നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസ മാണിന്ന് . വരുമാനം വർദ്ധിക്കും. പഴയകാല സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യത യുണ്ട്.
വൃശ്ചികം
ഔദ്യോഗികരംഗത്ത് അനുകൂലമായ പല പരിവർത്തനങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.പ്രസിദ്ധി നേടും. ആരോഗ്യം ശ്രദ്ധിക്കുക.
ധനു
പല ഭാഗ്യ അനുഭവങ്ങളും ഇന്ന്പ്രതീക്ഷിക്കാം. പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബ ജീവിതം സന്തോഷകരമാകും.ഉദ്യോഗാർത്ഥി കൾക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്
മകരം
യാത്രയ്ക്കും വാഹനത്തിനുമായി ധാരാളം പണം ചെലവഴിക്കും.തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും.ഗൃഹാന്തരീക്ഷം ശോഭനമാ യിരിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ അല സരാകും.
കുംഭം
സന്തോഷകരമായ ഒരു വാർത്ത പ്രതീക്ഷി ക്കാം. പ്രവർത്തന രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. യാത്ര ഗുണകരമാകും . ചിലവുകൾ വർദ്ധിക്കാനും ഇടയുണ്ട്.
മീനം
ചിലകാര്യങ്ങൾ മന്ദഗതിയിലാകും.പ്രവർത്തന മേഖലയിൽ നേട്ടം ഉണ്ടാകും.പുണ്യ കർമ്മങ്ങ ളിൽ പങ്കെടുക്കും.മനക്ളേശത്തിനും ഇടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക