‘ട്വല്‍ത്ത് മാൻ’ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍
‘ട്വല്‍ത്ത് മാനി’ലെ അനുശ്രീയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഷൈനി’ എന്ന ഒരു കഥാപാത്രമായിട്ടാണ് അനുശ്രീ ‘ട്വല്‍ത്ത് മാനി’ല്‍ അഭിനയിക്കുക.
ഔദ്യോഗിക രംഗത്ത് അനുകൂലമായ പല പരിവർത്തനങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.പ്രസിദ്ധി നേടും. ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ ജാതകം
ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ‘ട്വല്‍ത്ത് മാൻ’ എന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് 20നാണ് റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക