തിരുവനന്തപുരം: സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തില്‍ സർക്കാർ ഉടമസ്ഥതയിലുളള ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ.
വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് വില.

പ്രതികരിക്കാൻ ഇവിടെ എഴുതുക