കോഴിക്കോട്; കൂളിമാട് വന്നതോടെ തൃക്കാക്കരയിൽ പാലാരിവട്ടം ഉയർത്തി പ്രചാരണം നടത്താൻ സർക്കാറിന് കഴിയുന്നില്ലെന്ന് കെ മുരളീധരന്. ഇതാണ് സുധാകരനെതിരെ കേസെടുത്ത് ശ്രദ്ധ തിരിക്കുന്നത്.
പാലാരിവട്ടത്ത് പാലത്തിൽ കുഴി കണ്ടതിനാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ ചെന്ന് അറസ്റ്റ് ചെയ്തത്. കൂളിമാട് പാലത്തിലെ മൂന്ന് ബീം തകർന്നതിൽ കേസില്ല. സി പി എമ്മിന്റെ ആശയ ദാരിദ്ര്യമാണ് സുധാകരനെതിരെ തിരിഞ്ഞത്.
യുഎഇയില്‍ കാണാതായ മലയാളി യുവാവ് ഒരാഴ്ച്ചയ്ക്കു ശേഷം മടങ്ങിയെത്തി
തൃക്കാക്കരയിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ ഇടതു പാളയത്തിൽ എത്തിയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടിയിൽ നിന്ന് ഇനിയും ചില മാലിന്യങ്ങൾ പുറത്ത് പോകാനുണ്ടെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക