ആലപ്പുഴ: കായംകുളത്ത് കാക്കനാട് റോഡരികിൽ 45 കാരൻ മരിച്ച നിലയിൽ. പെരിങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഇയാൾ അയൽവാസികളുമായി വഴക്ക് ഉണ്ടായതായി നാട്ടുകാർ പറയുന്നു. ശരീരത്തിൽ ചെറിയ മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക