കൊച്ചി: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു.
കോഴിക്കോട് ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസ് ആണ് മോഷണം പോയത്. സെക്യുരിറ്റി വേഷത്തിൽ എത്തിയ ആൾ ബസ് ഓടിച്ചു കൊണ്ടുപോകുകയായിരുന്നു.
നാഗ്പൂരിൽ രക്തം സ്വീകരിച്ച തലസീമിയ ബാധിതരായ നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി; ഒരു കുട്ടി മരിച്ചു
ഇന്ന് രാവിലെ ആണ് ആണ് കവർച്ച നടന്നത്. പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക