ROBBERY

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം; ജ്വല്ലറിയിൽ നിന്ന് 25 പവൻ സ്വർണവും വെള്ളിയും മോഷണം പോയി

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം; ജ്വല്ലറിയിൽ നിന്ന് 25 പവൻ സ്വർണവും വെള്ളിയും മോഷണം പോയി

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ സ്വർണവും വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമൃത ജ്വല്ലറിയിൽ ഉണ്ടായ മോഷണത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന ...

ഡൽഹിയിൽ മോഷണശ്രമത്തിനിടെ 16-കാരൻ 18-കാരനെ കുത്തിക്കൊന്നു

ഡൽഹിയിൽ മോഷണശ്രമത്തിനിടെ 16-കാരൻ 18-കാരനെ കുത്തിക്കൊന്നു

ഡൽഹിയിൽ മോഷണശ്രമത്തിനിടെ 16-കാരൻ 18-കാരനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. പ്രതി ഇരയെ 60 തവണ കുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രൂര കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന് മുകളിൽ ...

കൊച്ചിയിൽ വന്‍കവര്‍ച്ച; വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70000 രൂപയും കവര്‍ന്നു

നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം

നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നതായി റിപ്പോർട്ട്. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു എന്നാണ് പുറത്തു വരുന്ന വിവരം. ...

പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; അന്വേഷണം ആരംഭിച്ചു പോലീസ്

പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നതായി റിപ്പോർട്ട്. ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ ആണ് മോഷണം ഉണ്ടായത്. അലമാറയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു എന്നാണ് പുറത്തു വരുന്ന ...

കുടുംബം പുറത്തുപോയ തക്കത്തിൽ ജനൽ ഗ്രിൽസ്‌ മുറിച്ച്‌ വീട്ടിനുള്ളിൽ കയറി; 25 പവൻ സ്വർണ്ണാഭരണവും പണവും കവർന്നു

കുടുംബം പുറത്തുപോയ തക്കത്തിൽ ജനൽ ഗ്രിൽസ്‌ മുറിച്ച്‌ വീട്ടിനുള്ളിൽ കയറി; 25 പവൻ സ്വർണ്ണാഭരണവും പണവും കവർന്നു

കണ്ണൂർ പരിയാരം ചിതപ്പിലെപ്പൊയിലിൽ വീടിന്റെ ജനൽ ഗ്രിൽസ്‌ മുറിച്ച്‌ അകത്തുകടന്ന്‌ 25 പവൻ സ്വർണവും പണവും കവർന്നു. പളുങ്കു ബസാറിൽ താമസിക്കുന്ന പ്രവാസി നാജിയാ മൻസിലിൽ അബ്ദുള്ളയുടെ ...

സാമൂഹിക മാധ്യമം വഴി യുവതിയെ പരിചയപ്പെട്ട യുവ ജ്യോത്സ്യന് നഷ്ടമായത് 13 പവൻ; ഹോട്ടൽ മുറിയിൽ മയക്കിക്കിടത്തി കവർച്ച

സാമൂഹിക മാധ്യമം വഴി യുവതിയെ പരിചയപ്പെട്ട യുവ ജ്യോത്സ്യന് നഷ്ടമായത് 13 പവൻ; ഹോട്ടൽ മുറിയിൽ മയക്കിക്കിടത്തി കവർച്ച

കൊച്ചിയിൽ യുവ ജ്യോത്സ്യനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേർന്ന് 13 പവൻ സ്വർണാഭരണങ്ങളും ഫോണും കവർന്നു. ഇടപ്പള്ളിയിലെ ഹോട്ടൽ ...

ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

തൃത്താല മോഷണ പരമ്പരയിലെ മോഷ്ട്ടാവ് ഒടുവിൽ പൊലീസ് വലയിൽ

തൃത്താല മോഷണ പരമ്പരയിലെ മോഷ്ട്ടാവ് ഒടുവിൽ പൊലീസ് വലയിൽ. മേഖലയിലെ വ്യാപക മോഷണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. വളരെ തന്ത്ര പരമായാണ് കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിലിനെ ...

തൃശ്ശൂരിൽ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിൽ

തൃശ്ശൂരിൽ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനത്തില്‍ നിന്നും ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ 3.5 കിഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായതായി റിപ്പോർട്ട്. തൃശൂര്‍ ടൌണ്‍ ...

പാലക്കാട് ഫോണുകളും പണവും കവർന്ന അതിഥി തൊഴിലാളി മലപ്പുറത്ത് പിടിയിൽ

പാലക്കാട് ഫോണുകളും പണവും കവർന്ന അതിഥി തൊഴിലാളി മലപ്പുറത്ത് പിടിയിൽ

പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്നും മൂന്ന് മൊബൈൽ ഫോണുകളും മുക്കാൽ ലക്ഷത്തോളം രൂപയും കൈക്കലാക്കി മുങ്ങിയ അസം സ്വദേശിയായ ഹമീദലിയെ ചെർപ്പുളശ്ശേരി പോലീസ് മലപ്പുറത്തുനിന്ന് ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇവരെ ...

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച നടന്നതായി റിപ്പോർട്ട്. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ ...

കോൺഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി

കോൺഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറിയാതായി റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ ആലപ്പുഴയിലെ വീട്ടിലാണ് കള്ളൻ കയറിയത്. 2 ...

ജോലിയെ ചൊല്ലി തര്‍ക്കം; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ്

നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ;പിടിയിലായത് തൃശൂർ സ്വദേശി

കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കവർച്ച കേസിൽ ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

പാലക്കാട്‌ കാർ യാത്രക്കാരെ ആക്രമിച്ച് 4.5 കോടി രൂപ കവർന്നു

പാലക്കാട്: കാർയാത്രക്കാരെ ആക്രമിച്ച്‌ 4.50 കോടി രൂപയും കാറും കവർന്നു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ വാളയാർ-വടക്കഞ്ചേരി ദേശീയപാത പുതുശ്ശേരി നരകംപുള്ളി പാലത്തിനടുത്തുവെച്ചായിരുന്നു കവർച്ച. ആക്രമണത്തിൽ കാർയാത്രികരായ മൂന്നുപേർക്ക്‌ ...

കൊച്ചിയിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്

പൊലീസ് വാഹനവുമായി രക്ഷപെട്ട് ലഹരി സംഘം

തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം കടന്ന് കളഞ്ഞത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു ...

വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമത്ത് മോഷണം; 100 പവൻ സ്വർണാഭരണം മോഷണം പോയി; ബലപ്രയോ​ഗത്തിലൂടെ വാതിൽ തുറന്ന ലക്ഷണമില്ല, ദുരൂഹതയുണ്ട്

തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത് . വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശത്ത് മോഷണം ...

വിമാനയാത്രക്കിടെ മോഷണം; മോഷണം നടന്നത് ട്രോളി ബാഗ് തുറന്ന്

വിമാനയാത്രക്കിടെ മോഷണമുണ്ടായതായി പരാതി. യാത്രയ്ക്കിടെ ട്രോളിബാഗ് തുറന്ന് മോഷണം നടത്തി എന്നാണ് പരാതി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലേയ്ക്കും തിരിച്ചും വന്ന രണ്ടുയാത്രക്കാരുടെ ട്രോളിബാഗ് തുറന്നാണ് മോഷണം. ...

വീട് കുത്തിത്തുറന്ന് മോഷണം; മലപ്പുറത്ത് നിന്നും കവര്‍ന്നത് 100 പവനിലേറെ സ്വര്‍ണം

വീട്ടുടമ പ്രഭാത സവാരിക്ക് പോയ തക്കം നോക്കി മോഷണം; കവർന്നത് 31 പവന്‍ സ്വര്‍ണ്ണം

വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയം നോക്കി വീടിനുള്ളിൽ കയറിപറ്റി മോഷണം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. 31 പവന്‍ ...

കല്യാണ വീട്ടിൽ വൻമോഷണം; 16 പവൻ സ്വർണവും എട്ടു ലക്ഷവും കവര്‍ന്നു

കല്യാണ വീട്ടിൽ വൻമോഷണം; 16 പവൻ സ്വർണവും എട്ടു ലക്ഷവും കവര്‍ന്നു

മലപ്പുറം: കല്യാണ വീട്ടിൽ വൻമോഷണം. 16 പവൻ സ്വർണവും എട്ടു ലക്ഷവും കവര്‍ന്നു. മണ്ണുതൊടുവിൽ അബ്ദുൽ കരീമിന്‍റെ വീട്ടിൽ നിന്നാണ് സ്വർണവും എട്ടു ലക്ഷവും കവർന്നത്. കഴിഞ്ഞ ...

വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 40 പവനും 25,000 രൂപയും കവർന്നു; മോഷ്ടാവിനെ തേടിയ പൊലീസ് നായ പിടികൂടിയത് വാറ്റുകേന്ദ്രം 

വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 40 പവനും 25,000 രൂപയും കവർന്നു; മോഷ്ടാവിനെ തേടിയ പൊലീസ് നായ പിടികൂടിയത് വാറ്റുകേന്ദ്രം 

കൊടകര: വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 40 പവനും 25,000 രൂപയും കവർന്നു. ആളൂർ ചങ്ങല ഗേറ്റിന് സമീപം വടക്കേപ്പീടിക ജോയിയുടെ വീട്ടിലാണ് മോഷണം ...

പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം

പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം

പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പയ്യന്നൂർ പോലീസും ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ...

മൂന്നാറിലെ സ്വര്‍ണ കടയില്‍ മോഷണം നടത്തിയ സ്ത്രീ പൊലീസ് പിടിയില്‍

മൂന്നാറിലെ സ്വര്‍ണ കടയില്‍ മോഷണം നടത്തിയ സ്ത്രീ പൊലീസ് പിടിയില്‍

മൂന്നാർ: മൂന്നാറിലെ സ്വര്‍ണ കടയില്‍ മോഷണം നടത്തിയ സ്ത്രീ പൊലീസ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിനി റഹാന ഹുസൈൻ ഫറൂക്കാ(47)ണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു. ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിയെ ആക്രമിച്ചു ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നു

ഉപ്പുതറ: സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിയെ ആക്രമിച്ചു ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നു. മേരികുളത്തെ സ്കൂളിൽ 5–ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ സ്വർണക്കമ്മലും ...

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

കൊച്ചി: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു. കോഴിക്കോട് ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസ് ആണ് മോഷണം പോയത്. സെക്യുരിറ്റി ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽനിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽനിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങിയയാളെ മൂന്നു മണിക്കൂറിനുള്ളിൽ പിടികൂടി റെയിൽവേ ...

2021ൽ എങ്ങനെ കാശ് കൈകാര്യം ചെയ്യാം?

ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടിൽ കടന്നുകയറി കവര്‍ച്ച; 31000 രൂപ കവര്‍ന്നു

കോട്ടയം: കോട്ടയം കോതനെല്ലൂരിൽ ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടിൽ കടന്നുകയറി കവര്‍ച്ച.  ശനിയാഴ്ചയാണ് മോഷണം നടന്നത്. 31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയിൽ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് ...

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും മോഷണം പോയി

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും മോഷണം പോയി

മലപ്പുറം: പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണ്ണവും 50, 000 രൂപയും മോഷ്ടിച്ചു. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് വ്യാഴാഴ്ച ...

മംഗലപുരത്ത് നൂറോളം മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

മംഗലപുരത്ത് നൂറോളം മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം; മംഗലപുരത്ത് നിരവധി മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ ഗോപു പഴകുറ്റി എന്ന് വിളിക്കുന്ന വാൾ ഗോപു (36 ), ഉളിയാഴുത്തുറ ...

വീട്ടുകാർ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവിൽ മുഴുകിയിരിക്കെ വീട്ടിൽ നിന്ന് 33 പവൻ മോഷ്ടിച്ചു.

വീട്ടുകാർ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവിൽ മുഴുകിയിരിക്കെ വീട്ടിൽ നിന്ന് 33 പവൻ മോഷ്ടിച്ചു.

കാസർകോട്: വീട്ടുകാർ ഗേറ്റിനടുത്തുനിന്ന് ക്ഷേത്രത്തിൽനിന്നുള്ള കാഴ്ചവരവ് കാണുന്നതിനിടെ വീട്ടിൽനിന്ന് 33 പവൻ മോഷ്ടിച്ചു. കുഡ്‌ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒൻപതരയോടെ മോഷണം നടന്നത്. മോഷണം ...

പകൽ ഹാർബറിലെ ജോലിക്കാരൻ, രാത്രിയായാൽ മോഷണം, പുലർച്ചെ മോഷണത്തിനിറങ്ങി, വീട്ടുകാർ ഉണർന്നപ്പോൾ ഓടി; കൊച്ചിയിൽ കള്ളൻ ചെന്നുചാടിയത് പൊലീസിന്റെ മുന്നിൽ

പകൽ ഹാർബറിലെ ജോലിക്കാരൻ, രാത്രിയായാൽ മോഷണം, പുലർച്ചെ മോഷണത്തിനിറങ്ങി, വീട്ടുകാർ ഉണർന്നപ്പോൾ ഓടി; കൊച്ചിയിൽ കള്ളൻ ചെന്നുചാടിയത് പൊലീസിന്റെ മുന്നിൽ

കൊച്ചി: പകൽ ഹാർബറിലെ ജോലിക്കാരൻ. രാത്രിയായാൽ മോഷണം. തോപ്പുംപടിയിൽ താമസമാക്കി മോഷണത്തിനിറങ്ങിയ കള്ളൻ കഴിഞ്ഞ ദിവസം ചെന്നുചാടിയത് പൊലീസിന്റെ മുന്നിൽ. തമിഴ്‌നാട് ശിവപ്പെട്ടി ഒന്നാം തെരുവിൽ കറുപ്പസ്വാമിയെ ...

Page 1 of 3 1 2 3

Latest News