അബുദാബി: രോഗബാധിതനായി അബുദാബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മാടായി പുതിയവളപ്പ് കോയംമടത്തു വീട്ടില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്.
അബുദാബി പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോയംമാടത്ത് പരേതരായ കെ.എം മുഹമ്മദ് – ബീബി ദമ്പതികളുടെ മകനാണ്. ഭാര്യ – ആയിഷാ ബീവി. മക്കള്‍ – ബുഷ്റ, അനീസ്, ആശിഫ്. മക്കള്‍ – നൗഫല്‍, ഫിദ, റിഷാദ, മുഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക