കാസർഗോഡ് മാർക്കറ്റിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന. പൂഴ്ത്തിവച്ച 150 ക്വിൻ്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു. പിടികൂടിയ ധാന്യങ്ങൾക്ക് ഉടമസ്ഥരില്ല.
രഹസ്യ വിവരത്തെ തുടർന്നാണ് സപ്ലൈസ് വകുപ്പ് പരിശോധന നടത്തിയത്. പൂഴ്ത്തിവെക്കുന്ന അരിയും മറ്റ് സാധനങ്ങളും കർണാടകയിലേക്കുൾപ്പെടെ വിതരണം ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക