ആറ് പാസഞ്ചർ ട്രെയിനുകളുടെ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. സംസ്ഥനത്ത് ഷൊര്‍ണൂര്‍ ജംഗ്ഷന് – നിലമ്പൂര്‍ റോഡ് , കൊല്ലം ജംഗ്ഷന് – തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ ട്രെയിനുകളുടെ സർവീസുകളും ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. സർവീസ് പുനരാരംഭിക്കുന്നു ആറ് പാസഞ്ചർ ട്രെയിനുകൾ;
പുനലൂര്‍ -കൊല്ലം (06669/06670)
ഷൊര്‍ണൂര്‍ ജംഗ്ഷന് – നിലമ്പൂര്‍ റോഡ് (06465/06468)
ഏറണാകുളം ജംഗ്ഷന്- ഗുരുവായൂര്‍ (06438/06447)
കൊല്ലം ജംഗ്ഷന് – തിരുവനന്തപുരം സെന്‍ട്രല്‍ (06423/06424)
ഗുരുവായൂര്‍ – തൃശ്ശൂര്‍ (06445/06446)
കോട്ടയം – കൊല്ലം (06785/06786)
പ്രതികരിക്കാൻ ഇവിടെ എഴുതുക