തൃക്കാക്കരയിൽ തോറ്റാൽ കോൺഗ്രസ് തകരുമെന്ന് കോണ്ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ. ഭൂരിപക്ഷം കുറഞ്ഞാലും യുഡിഎഫിന് വിജയം ഉറപ്പെന്ന് അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് 8000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ തെരെഞ്ഞടുപ്പിനെ ബാധിക്കില്ലെന്ന് ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.
‘തൃക്കാക്കരയിൽ വോട്ട് ചോർച്ചയുണ്ടായി. ഭൂരിപക്ഷം കുറയുമായിരിക്കാം. ഭൂരിപക്ഷം കുറഞ്ഞാലും യുഡിഎഫിന് വിജയം ഉറപ്പാണ്.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് 5000 ത്തിനും 8000 നും ഇടയിൽ ഭൂരിപക്ഷത്തോടെ വിജയിക്കും.അഭിപ്രായ വ്യത്യാസങ്ങൾ തെരെഞ്ഞടുപ്പിനെ ബാധിക്കില്ല’- ഡൊമിനിക് പ്രസന്റേഷൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക