തൃക്കാക്കര : മുൻ കേന്ദ്രമന്ത്രിയും ഈയിടെ കോൺഗ്രസ് വിട്ട മുതിർന്ന നേതാവുമായ കെവി തോമസിന്റെ വീട്ടിലേക്ക് തിരുത മീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
വീടിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
അതെസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ 79990 വോട്ടുകൾ എണ്ണിക്കഴിഞ്ഞു. 15505 വോട്ടിന്റെ മുൻതൂക്കമാണ് ഉമ തോമസിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക