തൃക്കാക്കര: തൃക്കാക്കരയിൽ ഉമയുടെ ലീഡ് 15505 കടന്നു. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. വികസനം വേണ്ടവിധത്തിൽ ചർച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക