കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക് അടുക്കവെ പ്രതികരണവുമായി അനില്‍ അക്കര.
കേരള ടീമിന്റെ ക്യാപ്റ്റൻ മാറിയെന്ന് അനിൽ അക്കര പ്രതികരിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
അനിൽ അക്കരയുടെ ഫെയ്സ്ബുക് പോസ്റ്റ്
കേരളടീമിന്റെ ക്യാപ്റ്റൻ മാറി ❤ വി ഡി സതീശൻ ഒറ്റപ്പേര് ❤ ഇനി സതീശന്റെ നിലപാടുകൾ ❤ പി ടി തുടങ്ങിവെച്ച❤ തീവ്ര മതേതരത്വം. പ്രകൃതി സൗഹൃദം. തീവ്ര ജനാധിപത്യം. കേരളം പിന്തുണയ്ക്കും ❤.
പ്രതികരിക്കാൻ ഇവിടെ എഴുതുക