കൊച്ചി: കഴിഞ്ഞ തവണ പി.ടിക്ക് കിട്ടിയതിലേറെ മുകളിൽ ഉമ തോമസ്. 4025 വോട്ടിന് മുന്നിലെത്തി.
കഴിഞ്ഞ തവണ പിടി തോമസിന് ആദ്യ റൗണ്ടിൽ കിട്ടിയത് 1258 വോട്ടായിരുന്നു. രണ്ടാം റൗണ്ടിൽ കിട്ടിയത് 1180. ഇത്തവണ റൗണ്ടുകളിൽ ചെറിയ മാറ്റമുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക