രാജ്യത്തിന്റെ തേയില കയറ്റുമതിയെ കീടനാശിനിയുടെ സാന്നിധ്യം ബാധിക്കുന്നതായി വിവരം. ഇന്ത്യൻ ടീ എക്സ്പോർട്ട് അസോസിയേഷൻ ആണ് ഈ വിവരം വെളിപ്പെടുത്തിയത്.
ഭദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന
അന്താരാഷ്ട്ര വിപണിയിൽ തന്നെ തേയില വരവ് കുറയുവാൻ ശ്രീലങ്കയിലുണ്ടായ പ്രതിസന്ധി വഴിയൊരുക്കിയിരുന്നു. ഈ കുറവ് നികത്തുവാൻ ഇപ്പോൾ ടീ ബോർഡ് ശ്രമിക്കുന്നുണ്ട്.
എന്താണ് തക്കാളിപ്പനി? ലക്ഷണങ്ങൾ എങ്ങനെ? പ്രതിരോധിക്കാൻ അറിയേണ്ടത്
രാജ്യത്ത് വില്പന നടത്തുന്ന തേയിലയെല്ലാം ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ളവ മാത്രമായിരിക്കണമെന്നാണ് നിയമം. അമിത കീടനാശിനി പ്രയോഗം മൂലം ആഭ്യന്തര – അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ തേയിലയ്ക്ക് ആവശ്യക്കാർ തന്നെ കുറയുകയാണ്.
പലയിടങ്ങളിലും ലഭ്യമാകുന്നത് രാസവസ്തുക്കൾ കൂടുതലായ തേയിലയാണ്. 2021 ൽ ഇന്ത്യ 19.6 കോടി കിലോഗ്രാം തേയിലയായിരുന്നു കയറ്റുമതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക