റിലയൻസ് ഇനി കളിപ്പാട്ട വിപണിയിലേക്ക്. കളിപ്പാട്ട നിർമാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയ്ക്കൊപ്പം ചേർന്ന് കൊണ്ടാണ് റിലയൻസ് ഇൻഡസ്ട്രീസ് പുതിയ സംരംഭം ആരംഭിക്കുന്നത്.
‘അണ്ടേ സുന്ദരാനികി’ റിലീസിന്, ഫോട്ടോഷൂട്ട് പങ്കുവെച്ച് നസ്രിയ
പ്ലാസ്റ്റിക് ലെഗ്നോ വർഷങ്ങളോളം പാരമ്പര്യമുള്ള കമ്പനിയാണ്. അതായത് യൂറോപ്പിലെ 25 വർഷത്തിലേറെയായി കളിപ്പാട്ട നിർമാണ പരിചയമുള്ള സൂനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് പ്ലാസ്റ്റിക്ക് ലെഗ്നോ ഉള്ളത്.
ഒന്നര സെക്കൻഡിൽ റുബിക്സ് ക്യൂബ് പരിഹരിച്ച് യുവാവ്- വീഡിയോ
രാജ്യത്തെ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ കളിപ്പാട്ട ബിസിനസിലെ നാല്പത് ശതമാനത്തോളം ഓഹരികൾ റിലയൻസ് ബ്രാന്റ് ലിമിറ്റഡ് ഏറ്റെടുക്കുവാൻ ഒരുങ്ങുകയാണ്. തങ്ങളുടെ കളിപ്പാട്ട ബിസിനസ് വിപുലീകരിക്കുക എന്നതാണ് പ്ലാസ്റ്റിക് ലെഗ്നോയുമായി കൈകോർക്കുന്നതിലൂടെ റിലയൻസ് ബ്രാന്റ്സ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക