തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്), ട്രേഡ്സ്മാന് (കാര്‍പ്പെഡറി), ട്രേഡ്സ്മാന്(ടൂ ആന്‍ഡ് ത്രീ വീലര്‍ മെയിന്റെനന്‍സ്), ട്രേഡ്സ്മാന് (ഇലക്ട്രിക്കല്‍), ട്രേഡ്സ്മാന് (ഫിറ്റിംഗ്) തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഓരോ ഒഴിവുണ്ട്.
ട്രേഡ്സ്മാന് ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ടി.എച്ച്.എസ്.എല്‍.സി/എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട വിഷയത്തില്‍ ഐ.റ്റി.ഐ/വി.എച്ച്.എല്‍.ഇ/ കെജിസിഇ/ ഡിപ്ലോമയുമാണ് യോഗ്യത.
അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ട്രേഡ്സ്മാന് (ടൂ ആന്‍ഡ് ത്രീ വീലര്‍ മെയിന്റെനന്‍സ്) ഇന്റര്‍വ്യു ജൂണ്‍ 8ന് രാവിലെ 10നും ട്രേഡ്സ്മാന് (ഇലക്ട്രിക്കല്‍) രാവിലെ 11.30നും, ട്രേഡ്സ്മാന് (കാര്‍പ്പെഡറി) ഉച്ചയ്ക്ക് 1.30നും ട്രേഡ്സ്മാന് (ഫിറ്റിംഗ്) ഉച്ചയ്ക്ക് 2.30നും ടീച്ചര്‍(ഫിസിക്കല്‍ സയന്‍സ്) ജൂണ്‍ 9 രാവിലെ 10നും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472-2812686.
പ്രതികരിക്കാൻ ഇവിടെ എഴുതുക