രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം വീണ്ടും 60,000 കോടിയ്ക്ക് മുകളിലെത്തി. മേയ് 27 ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ 385.4 കോടി ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ കറൻസി ആസ്തികളിലും സ്വർണ നിക്ഷേപത്തിലുമാണ് കഴിഞ്ഞ വാരം വർധനവുണ്ടായത്.
ജിമ്മിൽ പോകണ്ട, വീട്ടില് ഇരുന്നും ഇനി വ്യായാമം ശീലമാക്കാം
വിദേശനാണ്യ കരുതൽ ഇപ്പോൾ 60,136,3 കോടി ഡോളറിൽ എത്തിയിരിക്കുകയാണ്. അതേസമയം, വിദേശ കറൻസി ശേഖരം 361 കോടി ഡോളർ വർധനവോടെ 53,698.8 കോടി ഡോളറിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക