മുൻ എംഎൽഎ പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. വിദ്വേഷ പ്രസംഗക്കേസിലാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുക. താൻ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കുമെന്ന് പി.സി ജോർജ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫീസിൽ പി.സി ജോർജ് ഹാജരാകുമെന്നാണ് വിവരം.
വീണ്ടും മാലിന്യപ്രശ്നങ്ങളിൽ താജ്മഹല്‍, ജല, വായു മലിനീകരണ ഭീഷണിയിലാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകർ
അതേസമയം, ജാമ്യം ശ്രദ്ധക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കേണ്ട എന്നാണ് പോലീസിന്റെ തീരുമാനം. നേരത്തെ ഹാജരാകുവാൻ അറിയിച്ചപ്പോൾ പിസി ജോർജ് ഹാജരായിരുന്നില്ല. അതേസമയത്ത് അദ്ദേഹം തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കുകയാണ് ചെയ്തത്.
ഇന്ത്യയിലെ വിദേശനാണ്യ കരുതൽ ശേഖരം വീണ്ടും 60,000 കോടി ഡോളറിനു മുകളിൽ
ആരോഗ്യ പരിധോധന ആവശ്യമുണ്ടെന്നും അതിനായി ഡോക്ടറെ കാണണമെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ തന്നെ ഞായർ കഴിഞ്ഞുള്ള ദിവസങ്ങളിൽ ഹാജരാകാമെന്നും പിസി ജോർജ് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക