കോട്ടയം: തന്നെ വിരട്ടാൻ നോക്കിയെങ്കിലും നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വിളിച്ചുപറയാമെന്നു കരുതരുത്. ഏതു കൊലകൊമ്പൻ ആണെങ്കിലും സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമോയെന്ന് പരിശോധിക്കണം. ഇതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളെ നാടിനു വേണ്ടവരാണ്.
ജനങ്ങളിൽ പൂർണവിശ്വാസമുണ്ട്. അവർ സർക്കാരിനെ പൂർണമായും പിന്താങ്ങും.’– മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക